ഹോം » പ്രാദേശികം » എറണാകുളം » 

രക്തദാന ക്യാമ്പ്

November 14, 2017

വൈപ്പിന്‍: എടവനക്കാട് എസ്പി സഭ എല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷ കമ്മിറ്റി ആലുവ ഐഎംഎയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവന്‍മിത്ര ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ടി.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പ്രധാന അധ്യാപിക ഉഷാകുമാരി, പിടിഎ പ്രസിഡന്റ് സജീവ്, അസീന അബ്ദുല്‍സെലാം, പി.കെ നടേശന്‍, കെ.ജെ ആല്‍ബി, സുജാത രവീന്ദ്രന്‍, ചിത്തിര വിനു, വിജയഭാനു എന്നിവര്‍ പ്രസംഗിച്ചു.

Related News from Archive
Editor's Pick