ആലപ്പുഴ: ജില്ലയില്‍ നിന്ന് ക്ഷയരോഗം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്ഷയരോഗമുള്ളവരെ കണ്ടത്തുന്നതിന് സര്‍വ്വേ നടത്തും. രണ്ടുപേരടങ്ങുന്ന സ്ക്വാഡുകളായി ആരോഗ്യ പ്രവര്‍ത്തകര്‍ ഞായറാഴ്ചകളില്‍ വീടുകളിലെത്തിയാണ് സര്‍വ്വേ. ക്ഷയരോഗം ബാധിതരുടെ എണ്ണം ജില്ലയില്‍ വര്‍ദ്ധിക്കുന്നതായുള്ള ആരോഗ്യ വകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് സര്‍വ്വേ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: