ലക്നൗ: ആഗ്ര-ലക്നൗ എക്സ്പ്രസ് ഹൈവേയില്‍ സൗജന്യമായി വൈഫൈ ഏര്‍പ്പെടുത്തും. 320 കിലോമീറ്ററിലും ഈ സൗകര്യം ലഭ്യമാകും.
വൈഫൈക്ക് വേണ്ട ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ഇടാനുള്ള സ്ഥലം സര്‍ക്കാര്‍ നല്‍കും. ഇതോടെ ലോകനിലവാരത്തിലുള്ള ഗതാഗത സംവിധാനം ഏര്‍പ്പെടുത്താനും സാധിക്കും. സൗജന്യ വൈഫൈയ്ക്കുള്ള ഏര്‍പ്പാടുകള്‍ തുടങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: