ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

കടവല്ലൂര്‍ അന്യോന്യത്തിന് തുടക്കമായി

November 16, 2017

കുന്നംകുളം : പ്രശസ്തമായ കടവല്ലൂര്‍ അന്യോന്യത്തിനു തുടക്കമായി രാവിലെ 10 മണിക്ക് നടന്ന സമ്മേളനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ.എം സുദര്‍ശന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സദ്ഭാവനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മഹാകവി അക്കിത്തം ദേവസ്വം ബോര്‍ഡ് അംഗം നീലകണ്ഠന്‍ നമ്പൂതിരി കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു

Related News from Archive
Editor's Pick