ഹോം » ഭാരതം » 

കശ്മീരിൽ പോലീസുകാരന് വീരമൃത്യു

വെബ് ഡെസ്‌ക്
November 17, 2017

ശ്രീ​ന​ഗ​ര്‍: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു. വെ​ള്ളി​യാഴ്ച ശ്രീ​ന​ഗ​റി​ലെ ഹ​സ്ര​ത്ബാ​ല്‍ സ​കു​റ​യി​ലാ​യി​രു​ന്നു ആക്രമണം ഉണ്ടായത്. എ​സ്‌ഐ ഇ​മ്രാ​ന്‍ അ​ഹ​മ്മ​ദ് ആ​ണ് മ​രി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഭീകരര്‍ക്കായി പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്.

Related News from Archive
Editor's Pick