പയ്യാവൂര്‍: ശ്രീ മുത്തപ്പന്റെ ആരൂഢ സ്ഥാനമായ കുന്നത്തൂര്‍ പാടിയിലെ കളത്തില്‍ തിറ ഉത്സവം ഇന്നും നാളെയും വിവിധ ക്ഷേത്ര ചടങ്ങുകളോടെ ആഘോഷിക്കും. ഇന്ന് വൈകുന്നേരം 7 ന് പൈങ്കുറ്റിയോടെ അടിയന്തിരം തുടങ്ങും. തുടര്‍ന്ന് അന്തിത്തിറ.രാത്രി 10ന് മൂലംപെററ ഭഗവതി കെട്ടിയാടും. നാളെ രാവിലെ 10.30 ന് മലയിറക്കം. 11.30ന് വെള്ളാട്ടം. ഈ രണ്ട് ദിവസങ്ങളിലും ‘ഭക്തജനങ്ങള്‍ക്ക് അന്നദാനം ഉണ്ടായിരിക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ.കുഞ്ഞിരാമന് നായനാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: