തലശ്ശേരി: തലശ്ശേരി ചക്യത്ത് മുക്ക് മാതാ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാന ക്ഷേത്രത്തില്‍ നാളെ രാവിലെ 10 മണി മുതല്‍ 1 മണി വരെ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടത്തും. ബ്രഹ്മചാരി പ്രജിത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന പൂജയുടെ ഭാഗമായി അര്‍ച്ചന, ആദ്ധ്യാത്മിക പ്രഭാഷണം, ഭജന, മംഗളാരതി, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: