ഹോം » പ്രാദേശികം » എറണാകുളം » 

ഭാഗവത മഹാസത്ര വിളംബരം

November 19, 2017

പനങ്ങാട്: മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ ഡിസംബര്‍ 21 മുതല്‍ നടക്കുന്ന 35 -ാ മത് അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ വിളംബരം പനങ്ങാട് കാമോത്ത് ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവതസപ്താഹ വേദിയില്‍ യജ്ഞാചാര്യന്‍ എളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മ നടത്തി. സത്രസമിതി ഭാരവാഹികളായ ജയന്‍ പാലായില്‍, മേലേത്ത് രാധാകൃഷ്ണന്‍, ചന്ദ്രിക, നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related News from Archive
Editor's Pick