തലശ്ശേരി: ബിജെപി. പ്രവര്‍ത്തകന്റെ വീട്ടു വരാന്തയില്‍ സിപിഎമ്മിന്റെ റീത്ത് ഭീഷണി. ഇല്ലത്ത്താഴ ഊരാങ്കോട്ടെ പുളിക്കൂല്‍ ഷാജിയുടെ വീട്ടുവരാന്തയില്‍ ഇന്നലെ പുലര്‍ച്ചെയാണ് റീത്ത് കാണപ്പെട്ടത്. സിപിഎം ശക്തി കേന്ദ്രമായ ഊരാങ്കോട്ടെ സജീവ ബിജെപിപ്രവര്ത്തകനാണ് ഷാജി. തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: