കൊച്ചി: ഐഎസ്എല്‍ നാലാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാനുള്ള ജംഷഡ്പൂര്‍ എഫ്സി കൊച്ചിയിലെത്തി.
ഇന്നലെ ഉച്ചയോടെയാണ് ടീം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് എട്ടിനാണ് ബ്ലാസ്റ്റേഴ്സ്-ജംഷഡ്പുര്‍ എഫ്സി മത്സരം.
ഗുവാഹത്തിയില്‍ നടന്ന ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ തളച്ചാണ് ഐഎസ്എല്ലിലെ കന്നിക്കാരുടെ വരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: