ആലപ്പുഴ: കാഞ്ഞിരംചിറ ശ്രീരാമകൃഷ്ണ ചൈതന്യമഠത്തില്‍ രണ്ടാമത് ധര്‍മ്മജ്ഞാന പ്രഭാഷണ സദസ്സ് 24 മുതല്‍ 30 വരെ നടക്കും. ദിവസവും വൈകിട്ട് അഞ്ചിനാണ് പ്രഭാഷണം നടക്കുക. 24ന് ചൈതന്യ മഠം ട്രസ്റ്റ് പ്രസിഡന്റ് ആര്. രുദ്രന്, 25ന് രാജീവ് ഇരിങ്ങാലക്കുട, 26ന് കെ.ഡി. രാമകൃഷ്ണന്, 27ന് ഡോ. അമ്പലപ്പുഴ ഗോപകുമാര്്, 28ന് ഡോ. ജയപ്രകാശ്, 29ന് ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ. വിശ്വനാഥന്, 30ന് ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. വിജയമോഹനന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: