വിഴിഞ്ഞം: റിച്ചാര്‍ഡ് ഹേ എംപിയുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്നനുവദിച്ച സ്കൂള്‍ബസ് ഉദ്ഘാടനം ചെയ്തു. വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹൈസ്കൂളിനാണ് ബസ് ലഭിച്ചത്. ആദര്‍ശ് സന്സദ്ഗ്രാമ യോജനയുടെ ഭാഗമായി വെങ്ങാനൂര്‍ പഞ്ചായത്തിനെ റിച്ചാര്‍ഡ് ഹേ എംപി ദത്തെടുത്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വിദ്യാര്‍ഥികള്‍ക്കായി ബസ് അനുവദിച്ചത്.
സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങ് റിച്ചാര്‍ഡ് ഹേ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ്, ജില്ലാ പഞ്ചായത്തംഗം ലതാകുമാരി, ജനപ്രതിനിധികളായ ആര്.സി. വിഷ്ണു, ലാലന്, സന്തോഷ് കുമാര്‍, ശോഭന, ജയകുമാരി, മിനി എന്നിവരും സ്കൂള്‍ പ്രിന്‍സിപ്പാള്‍ സന്തോഷ് രാജ്, ഹൈഡ്മിസ്ട്രസ് കല എന്നിവര്‍ സന്നിഹിതരായിര
പ്രതികരിക്കാൻ ഇവിടെ എഴുതുക: