ആലപ്പുഴ: യുഡിഎഫിന്റെ പടയൊരുക്കം ജാഥയ്ക്കുവേണ്ടി സീരിയില്‍ നമ്പരില്ലാത്ത രസീത് ഉപയോഗിച്ച് പണം പിരിക്കുന്നത് വിവാദമാകുന്നു. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള രസീത് ഉപയോഗിച്ച് വ്യാപകമായി പണം പിരിക്കുന്നുണ്ട്. പലരും പരാതിപ്പെട്ടെങ്കിലും യുഡിഎഫ് നേതൃത്വം നമ്പരില്ലാത്ത രസീതാണ് അടിച്ചതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. വ്യാജ രസീത് ഉപയോഗിച്ചുള്ള പിരിവാണോയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: