കുന്നംകുളം: തൃശ്ശൂര്‍ റേഞ്ച് ഐജി എം.ആര് അജിത് കുമാര്‍ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനമാണ് അപകടത്തില്‍ പെട്ടത് കുന്നംകുളം കോമള ബേക്കറിക്ക് സമീപത്ത് വെച്ച് സഡന്‍ ബ്രേക്കിട്ട് നിര്‍ത്തിയ ലോറിക്ക് പിറകില്‍ ഇടിച്ചാണ് അപകടം ഉണ്ടായത് കോഴിക്കോട് നിന്നും തൃശ്ശൂര്‍ക്ക് പോകുകയായിരുന്നു ആര്‍ക്കും പരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: