ന്യൂയോര്‍ക്ക്: ഫാര്‍ റോക്വേയിലേക്കുള്ള ട്രെയിനിലെ ഈ കാഴ്ച പലതും പറയുന്നു. സമ്പന്ന രാജ്യമായ അമേരിക്കയിലെ മെട്രോ ട്രെയിന്‍ യാത്രയാണ്. വണ്ടിയ്ക്കുള്ളില്‍ എലി പെട്ടു. എലിയെ കണ്ടപ്പോള്‍ മുതല്‍ യാത്രക്കാരുടെ അവസ്ഥ. ചിലര്‍ നിലവിളിച്ചു, ചിലര്‍ പേടിച്ചു വിറച്ചു. ചിലര്‍ ആനന്ദിച്ചു.
ഇവരേക്കാള്‍ എലി ഏറെപ്പേടിച്ചോ? തലങ്ങും വിലങ്ങും ഓടിയ എലി അടുത്ത സ്റ്റേഷന് വന്ന് വണ്ടിയുടെ കതകുകള്‍ തുറന്നപ്പോള്‍ രക്ഷപ്പെട്ടതു കണ്ടാല്‍ അങ്ങനെ വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: