പഴയങ്ങാടി: അമിതവേഗതയില്‍ ഓടിയ മൂന്ന് സ്വകാര്യ ബസ്സുകള്‍ പഴയങ്ങാടി പോലീസ് പിടികൂടി. കണ്ണൂര്‍-പഴയങ്ങാടി-മാട്ടൂല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണവും താക്കീതുമായി കഴിഞ്ഞദിവസം പോലീസ് രംഗത്തിറങ്ങിയിരുന്നു, ഇതിനിടയിലാണ് അമിത വേഗതയിലോടിയ മൂന്ന് ബസ്സുകള്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: