പിലാത്തറ: കുഞ്ഞിമംഗലം പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും വോളി പരിശീലനം നല്കുന്നു. യുപി വിഭാഗത്തില്‍ 15 വീതം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും യുവവിഭാഗത്തില്‍ 15 യുവാക്കളെയും 10 യുവതികളെയും പരിശീലനത്തിന് തെരഞ്ഞെടുക്കും. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരവും മുന്‍ പരിചയവുമുള്ളവര്‍ 29 ന് നാല് മണിക്കകം അപേക്ഷ നല്‍കണം. ഇപഌമെന്റ് ഓഫിസര്‍ (വിദ്യാഭ്യാസം), ജിസിയുപി സ്കൂള്‍, കുഞ്ഞിമംഗലം 6703 09 വിലാസത്തില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: