ഹോം » ഭാരതം » 

ജിഎസ്ടി റിട്ടേണ്‍ തിരുത്താന്‍ അവസരം

പ്രിന്റ്‌ എഡിഷന്‍  ·  November 24, 2017

തിരുവനന്തപുരം: ഫയല്‍ ചെയ്യാത്ത ജിഎസ്ടി ആര്‍-3ബി റിട്ടേണ്‍ തിരുത്താനുള്ള അവസരം ജിഎസ്ടി പോര്‍ട്ടലില്‍ ലഭ്യമായി തുടങ്ങിയെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.

ജിഎസ്ടി ആര്‍-3ബി റിട്ടേണ്‍ തയ്യാറാക്കി സമര്‍പ്പിക്കുകയും എന്നാല്‍ ഫയലിങ് പൂര്‍ത്തിയാക്കാത്തതുമായ റിട്ടേണുകളിലെ തെറ്റുകളാണ് തിരുത്താനും കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താനും അവസരമുള്ളത്.

Related News from Archive
Editor's Pick