ഹോം » കേരളം » 

ഡോക്ടര്‍മാര്‍ ഇന്ന് ഒരു മണിക്കൂര്‍ ഒപി ബഹിഷ്‌കരിക്കും

വെബ് ഡെസ്‌ക്
November 24, 2017

തിരുവനന്തപുരം: കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ ഒമ്പതു മുതല്‍ 10 വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും.

കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടര്‍ക്കു നേരെയും തലശേരി ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനുനേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

Related News from Archive
Editor's Pick