കൗതുകം, ആശങ്ക; റഷ്യന്‍ ആര്‍ട്ടിക് മേഖലയിലെ റാംഗിള് ദ്വീപിലെ പര്‍വ്വത പ്രദേശത്ത് ഇരുനൂറിലേറെ ധ്രുവക്കരടികള്‍ ചത്തടിഞ്ഞ തിമിംഗലത്തെ ഭക്ഷിക്കുന്നു. വിനോദ സഞ്ചാരികളെടുത്ത, അപൂര്‍വ്വ ദൃശ്യം. കൗതുകകരമെങ്കിലും ആശങ്കപ്പെടുത്തുന്നതാണിതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
പതിവിന് നിന്ന് വ്യത്യസ്ഥമായി കൂടുതല്‍ ഭാഗങ്ങളില്‍, മഞ്ഞ് അതിവേഗം ഉരുന്നുന്നതിന്റെ സൂചനയാണിതെന്നും ആശങ്കാകരമാണെന്നുമാണ് അവരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: