തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ രണ്ടാമത്തെ അസംബ്ലി 26 മുതല്‍ 30 വരെ തലശ്ശേരി സന്ദേശ ഭവനില്‍ നടക്കും. അസംബ്ലിയുടെ ഔപചാരിക ഉദ്ഘാടനം 27 ന് കാലത്ത് 8.45 ന് തലശ്ശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ അധ്യക്ഷതയില്‍ സീറോ മലബാര്‍ സഭ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. 30ന് അസംബ്ലി സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ റവ. ഫാ.തോമസ് തെങ്ങുംപള്ളില്‍, റവ.ഫാ.സെബാന് ഇടയാടിയില്‍, ജോര്‍ജ് തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: