ഹോം » പ്രാദേശികം » തിരുവനന്തപുരം » 

സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

December 6, 2017

കൈമനം: സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന കോഴ്‌സുകളായ ടാലി, ബ്യൂട്ടീഷ്യന്‍, ഡിസിഎ, ആട്ടോകാഡ്, ഡിറ്റിപി കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0471 2490670.

Related News from Archive
Editor's Pick