ഹോം » പ്രാദേശികം » ആലപ്പുഴ » 

ശ്രീമന്നാരായണീയ മഹാസഭ ജില്ലാ സമിതി

December 7, 2017

ആലപ്പുഴ: ശ്രീമന്നാരായണീയ മഹാസഭ ജില്ല സമിതിയുടെ വാര്‍ഷിക യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സന്‍ജിത്ത് ശിവനന്ദന്‍ അദ്ധ്യക്ഷനായി. ആര്‍. രുദ്രന്‍ (ജില്ലാ പ്രസിഡന്റ്), എല്‍. ലതാകുമാരി (ജനറല്‍ സെക്രട്ടറി), വൈസ് പ്രസിഡന്റുമാരായി വിആര്‍എം ബാബു, പി.എം. ശശിധരന്‍, ത്രിവിക്രമന്‍ നായര്‍ എന്നിവരെയും സെക്രട്ടറിമാരായി എസ്. ശിവദാസ്, പ്രമീള അരുണ്‍ സുബ്രഹ്മണ്യം എന്നിവരെയും ജില്ലാ ട്രഷററായി ഗോപാലകൃഷ്ണ പണിക്കരെയും തിരഞ്ഞെടുത്തു. ജില്ലാ രക്ഷാധികാരി ആചാര്യ നാഗപ്പന്‍, നെടുമുടി ഗോപാലകൃഷ്ണ പണിക്കര്‍, എസ്. ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick