ഹോം » പ്രാദേശികം » കോട്ടയം » 

ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു

December 6, 2017

പെരുവ: മുളക്കുളം ഗ്രാമപഞ്ചായത്തിലെ കൊട്ടാരംകുന്ന്-കൂട്ടാനിയ്ക്കല്‍ റോഡ് ഗതാഗതയോഗ്യമാക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെയും വാര്‍ഡ് മെമ്പറുടെയും നടപടിയില്‍ ഹിന്ദു ഐക്യവേദി സ്ഥാനീയ സമിതി പ്രതിഷേധിച്ചു. കോട്ടയം ജില്ലയിലെ രണ്ട് ഗണപതി ക്ഷേത്രങ്ങളില്‍ ഒന്നായ അവര്‍മ ഗണപതി ക്ഷേത്രത്തിലേയ്ക്കുള്ള റോഡാണ് മാസങ്ങളായി തകര്‍ന്നു കിടക്കുന്നത്.

Related News from Archive
Editor's Pick