ഹോം » പ്രാദേശികം » എറണാകുളം » 

പരിഷത്ത് സ്മാരക പ്രഭാഷണം

December 7, 2017

തൃപ്പൂണിത്തുറ: പരിഷത്ത് സ്മാരക അന്താരാഷ്ട്ര പ്രഭാഷണം ഇന്നും നാളെയും സംസ്‌കൃത കോളേജില്‍ നടക്കും. പരിക്ഷത്ത് സ്മാരക പ്രഭാഷണം പ്രശസ്ത കവിയും സംസ്‌കൃത പണ്ഡിതനും ജ്ഞാനപീഠം, പത്മശ്രീ, പത്മഭൂഷണ്‍ തുടങ്ങിയ ബഹുമതികള്‍ ലഭിച്ച സത്യവ്രത ശാസ്ത്രി നടത്തും. ഇന്ന് രാവിലെ പത്തിന് അഡ്വ. എം സ്വരാജ് എംഎല്‍എ സ്മാരക പ്രഭാഷണം ഉദ്്ഘാടനം ചെയ്യും. കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. ജി.പൗലോസ് അധ്യക്ഷത വഹിക്കും.

 

Related News from Archive
Editor's Pick