ഹോം » ഭാരതം » 

രാഹുൽ ഗാന്ധിയുടെ അഭിനയം വിലപ്പോകില്ല

വെബ് ഡെസ്‌ക്
December 7, 2017

പാട്ന: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കപട ഭക്തിയെ കണക്കറ്റ് വിമർശിച്ച് ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. രാഹുൽ ഗാന്ധി എല്ലായ്പ്പോഴും ക്ഷേത്രങ്ങൾക്കെതിരെയാണ് നിലകൊള്ളുന്നതെന്ന് സുശീൽ കുമാർ പറഞ്ഞു.

തന്റെ ഹൈന്ദവതയോടുള്ള വെറുപ്പ് ജനങ്ങളിൽ നിന്നും മറച്ച് വയ്ക്കാനായിട്ടാണ് ഗുജറാത്തിലെ ക്ഷേത്രത്തിലെത്തിയപ്പോൾ ചന്ദനം തൊട്ടതെന്നും സുശീൽ കുമാർ കുറ്റപ്പെടുത്തി. കബിൽ സിബലടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കുന്നത് രാഹുലിന്റെ അതേ പാതയിൽ തന്നെയാണെന്നും സുശീൽ വിമർശിച്ചു.

Related News from Archive
Editor's Pick