ഹോം » കേരളം » 

ഓഖി ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു

വെബ് ഡെസ്‌ക്
December 7, 2017

തിരുവനന്തപുരം: ഓഖി ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂർണ്ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചുഴലിക്കാറ്റിനെ സംബന്ധിച്ച്‌ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദം നിരര്‍ഥകമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ദുരിതാശ്വാസ പക്കേജ് അപര്യാപ്തമാണെന്നും ചെന്നിത്തല പറഞ്ഞു.

Related News from Archive
Editor's Pick