ജപ്പാന് ; ജപ്പാനില്‍ ടോക്കിയോയിലെ ദേവാലയത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഷിഗേന്ഗ ടോമിയോക എന്നയാല്‍ തന്റെ സഹോദരിയേയും കാമുകിയേയും കൊല്ലുകയായിരുന്നു. സഹോദരി നഗാക്കോ ടോമിയോക(58)നെ കൊലപ്പെടുത്തിയതിനു ശേഷം പ്രതിയായ ഷിഗേന്ഗ ടോമിയോക (56) കാമുകിയെയും കൊലപ്പെടുത്തി.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരേയും കൊലപ്പെടുത്തിയതിനു ശേഷം പ്രതി ആത്മഹത്യ ചെയ്തു. ഇതേ ദേവാലയത്തില്‍ മുമ്പ് പുരോഹിതനായിരുന്ന ഇയാളെ പദവി ദുരുപയോഗം ചെയ്തതിനെത്തുടന്ന് പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: