ധാക്ക: കരസേനാ ഉദേ്യാഗസ്ഥരെ കുടുക്കാനും അവരില്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താനും പെണ്‍കെണിയുമായി പാക്കിസ്ഥാന്.ഇതിന് അവര്‍ ബംഗ്ളാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ഒരു മൊഡ്യൂള്‍ രൂപീകരിച്ചിട്ടുണ്ട്.
ഈ മൊഡ്യൂളില്‍ 20 പേരാണ്രേത ഉള്ളത്. കരസേനാ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കാനാണ് പാക്കിസ്ഥാന് ഇവര്‍ക്ക് നല്കിയ നിര്‍ദ്ദേശം.
മൊഡ്യൂളിന്റെ ലക്ഷ്യമറിഞ്ഞ ഐബി കരസേനാ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: