ബര്‍സാത്ത്: ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ തകര്‍ത്ത് മോഹന്‍ ബഗാന് പോയിന്റു നിലിയില്‍ ഒന്നാം സ്ഥാനത്തെത്തി. ബര്‍സാത്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് ബഗാന് ചര്‍ച്ചിലിനെ തോല്‍പ്പിച്ചത്.
ഡിക്ക രണ്ട് ഗോളും അന്‍സുമാന, ഷെക്ക് ഫയസ്, സോണി നോര്‍ദേ എന്നിവര്‍ ഓരോ ഗോളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: