പാരീസ്: ജറുസലേം വിഷയത്തില്‍ പാലസ്തീന് യാഥാര്‍ഥ്യം മനസ്സിലാക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു. ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാരീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജറുസലം പ്രഖ്യാപനത്തിനെതിരായ പ്രതിഷേധങ്ങള്‍ തള്ളിയ പ്രധാനമന്ത്രി അധികം വൈകാതെ അവര്‍ക്ക് തീരുമാനം അംഗീകരിക്കേണ്ടി വരുമെന്നും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: