ഇടുക്കി: മുന്നാര്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രിതല സംഘത്തിനെതിരെ പ്രതിഷേധം. കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെയാണ് കോവിലൂരില്‍ പ്രതിഷേധവുമായി എതിരേറ്റത്. 450 വര്‍ഷമായുള്ള ജനജീവിതം 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന കുറിഞ്ഞിയുടെ പേരില്‍ ഇല്ലാതാക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
പ്ലക്കാര്‍ഡുകളുമായി എത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ മന്ത്രിമാര്‍ക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: