കണ്ണൂര്‍: ജവഹര്‍ലാല്‍ നെഹ്റു പബ്ലിക്ക് ലൈബ്രറി 22 മുതല്‍ ജനുവരി 2 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടത്തുന്ന ജവഹര്‍ ഫഌവര്‍ഷോ 2017 ന്റെ കാല്‍നാട്ട് കര്‍മ്മം ഇന്ന് രാവിലെ 9 മണിക്ക് കണ്ണൂര്‍ കോപ്പറേഷന് മേയര്‍ ഇ.പി.ലത നിര്‍വ്വഹിക്കും. ജില്ലാ കലക്ടറും സംഘാടക സമിതി ചെയര്‍മാനുമായ മിര്‍മുഹമ്മദ് അലി അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: