ന്യൂദല്‍ഹി: നെല്ലിയാമ്പതി പ്ലാന്റേഷന്‍സിന്റെ ഇരുനൂറേക്കര്‍ ഭൂമി അളന്നു തിരിക്കാനുള്ള ഉത്തരവ് പാലിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതി. ഉത്തരവിട്ട് ഇത്രനാളായും പാലിക്കാത്തത് എന്താണെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഭൂമി അളന്നു തിരിച്ചാല്‍ പ്രശ്നങ്ങള്‍ തീരില്ലേയെന്നും കോടതി ചോദിച്ചു. നെല്ലിയാമ്പതി പ്ലാന്റേഷന്സുമായി ബന്ധപ്പെട്ട ഹര്‍ജി ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: