ദേശീയ സെമിനാര്‍

Tuesday 12 December 2017 2:07 am IST

കൊച്ചി: കേരളത്തിന്റെ വ്യാപാര ചരിത്രവുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങളും വീക്ഷണങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി മഹാരാജാസ് കോളേജില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. 12, 13 തീയതികളിലാണ് സെമിനാര്‍. കോളേജ് ചരിത്ര വിഭാഗമാണ് നേതൃത്വം നല്‍കുന്നത്. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല ചരിത്രവിഭാഗം പ്രൊഫ. ഡോ. പയസ് മാലേകത്തില്‍ 12 ന് രാവിലെ സെമിനാര്‍ ചെയ്യും. 13 ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ചരിത്രവിഭാഗം പ്രൊഫ. ഡോ. കെ.എസ്. മാധവന്‍ മുഖ്യപ്രഭാഷണം നടത്തും.