അപേക്ഷ ക്ഷണിച്ചു

Tuesday 12 December 2017 2:08 am IST

കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പ്, സൈക്കിള്‍, ഫര്‍ണീച്ചര്‍, ദളിത് കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക്, എന്നിവ വിതരണം ചെയ്യുന്നതിന് ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍15 മുന്‍പ് അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ നല്‍കണം.