സെമിനാര്‍ മാറ്റി

Tuesday 12 December 2017 2:10 am IST

കൊച്ചി: ജില്ലാ പദ്ധതിയുടെ ഭാഗമായി 13ന് രാവിലെ 10ന് ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ജില്ലാ വികസന സെമിനാര്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 21ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിയോഗിച്ച റിസോഴ്സ് ടീമിന്റെയും മറ്റ് വിദഗ്ധരുടെയും സാന്നിദ്ധ്യത്തില്‍ ജില്ലാ പദ്ധതിയുടെ കരട് റിപ്പോര്‍ട്ട് അവതരിപ്പിക്കണം. യോഗത്തിന്റെ സമയവും സ്ഥലവും പിന്നീട് അറിയിക്കും.