കണ്ണാടിപ്പറമ്പ്: മഹാരുദ്രയജ്ഞ സമാപനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ ശ്രീരാജരാജേശ്വര സന്നിധിയില്‍ വാദ്യകലാ കേസരി പട്ടം നേടിയ പ്രശസ്ത വാദ്യകലാകാരന് ചെറുതാഴം ചന്ദ്രനെ ക്ഷേത്രം തന്ത്രി ക്രരുമാരത്തില്ലത്ത് പരമേശ്വരന് നമ്പൂതിരിപ്പാടും യജ്ഞാചാര്യന്‍ ബ്രഹ്മശീ കിഴിയേടം രാമന് നമ്പൂതിരിയും ചേര്‍ന്ന് ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: