മഞ്ചേരി: മെഡിക്കല്‍ കോളേജ് പരിസരത്ത് വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് മഞ്ചേരി പോലീ സിന്റെ പിടിയില്‍. മഞ്ചേരി മുബാറക് മഹല്‍ സലീം (37)ആണ് ആറസ്റ്റിലായത്. ഇയാളില്‍ നിന്നും 170 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: