ന്യൂദല്‍ഹി: ഓഖി ദുരന്തത്തില്‍ കേരളത്തിലെ തീരമേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ലത്തീന്‍ അതിരൂപതയുടെ ദുരിതാശ്വാസ നിധിയിലേക്കുമായി അമ്പതിനായിരം രൂപ വീതമാണ് കണ്ണന്താനം സംഭാവന ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: