കൊച്ചി: ജിഷ വധക്കേസ് അന്വേഷണത്തില്‍ കൃത്യമായി ജോലി ചെയ്തതിന്റെ ഫലമാണ് വിധിയെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എഡിജിപി ബി. സന്ധ്യ.
പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന വിധിയോട് പ്രതികരിക്കുകയായിരുന്നു അവര്‍. പ്രൊഫഷണലായും നിഷ്പക്ഷമായും പ്രവര്‍ത്തിച്ച അന്വേഷണസംഘത്തെ സന്ധ്യ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: