സൂററ്റ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ഗുജറാത്തിന്റെ നന്മക്കായി താൻ പ്രാർത്ഥിക്കുകയാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അവർ മാധ്യമങ്ങളോടായി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തവരെ ഹീരാബെൻ പരിഹസിച്ചു. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താതെ വീട്ടിൽ ഇരിക്കുന്നവരെ ഓർക്കുമ്പോൾ തനിക്ക് ലജ്ജ തോന്നുവെന്ന് ഹീരാബെൻ പറഞ്ഞു. 90കാരിയായ ഹീരാബെൻ ഗുജറാത്തിലെ ഗാന്ധിനഗറിലെത്തിയാണ് ഹീരാബെൻ വോട്ട് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: