തിരുവനന്തപുരം: ആള് കേരള ടെയ്ലേഴ്സ് അസോസിയേഷന് (എകെറ്റിഎ) സ്ഥാപകദിനാഘോഷവും പെന്‍ഷനേഴ്സ് സംഗമവും ജില്ലാപ്രസിഡന്റ് വി.ആര്. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ എകെറ്റിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സതികുമാര്‍ ഉദ്ഘാടനം ചെയ്തു. വി.എസ്. ശിവകുമാര്‍, ബിജെപി സംസ്ഥാനസെക്രട്ടറി വി. ശിവന്‍കുട്ടി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.പി. രവീന്ദ്രന്, രാധാ വിജയന്, എം. വിജയകുമാരി, ജില്ലാ ഭാരവാഹികളായ കെ. രാധാകൃഷ്ണന്‍നായര്‍, എ. വിജയകുമാര്‍, വിഴിഞ്ഞം പ്രഭാകരന്, ഒ.ബി. ദിവാകരന്, ജി. മോഹനക്കുറുപ്പ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജി. വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: