വെങ്ങാനൂര്‍: വെങ്ങാനൂര്‍ പഞ്ചായത്തില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുളള ജലസ്ത്രോതസ്സുകളുടെ സംരക്ഷണം പ്രവര്‍ത്തികളുടെ ഉദ്ഘാടനം പ്രസിഡന്റ് ജി.എസ്. ശ്രീകല നിര്‍വഹിച്ചു. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ്കുമാര്‍, വികസനകാര്യചെയര്പേഴ്സണ് ശോഭനകുമാരി, മെംബര്‍മാരായ ജിനു സൈമണ്‍, അഡ്വ രാജയ്യന്‍, ജിനുലാല്‍, ലത, ലാലന്, ബിപിന്‍, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ചന്ദ്രശേഖരന്‍നായര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: