കൊച്ചി: മൂന്ന് സീസണുകളിലും കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കാന്‍ നോര്‍ത്ത് ഈസ്റ്റിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണ ഇത് തിരുത്തപ്പെട്ടേക്കാമെന്ന് കോച്ച് ജോവോ ഡി ദിയൂസ്
ബ്ലാസ്റ്റേഴ്സ് അസി.
കോച്ച് സിങ്തോയ്ക്ക് എന്റെ കളിക്കാരെക്കുറിച്ച് അറിയാമായിരിക്കും, പക്ഷേ എന്റെ തന്ത്രങ്ങളെക്കുറിച്ച് അറിവുണ്ടാകുമോ? പരിശീലകന്റെ തന്ത്രങ്ങളുമായാണ് കളിക്കാര്‍ പയറ്റുന്നത്. തോല്‍വിയറിഞ്ഞാണ് എത്തുന്നത്. വിജയം തന്നെയാണ് പ്രധാനം. ബ്ലാസ്റ്റേഴ്സിന്റെ മത്സര ഫലങ്ങളും അത്ര നല്ലതല്ല.
കഴിഞ്ഞ മത്സരത്തിനു മുന്നോടിയായുള്ള വാംഅപ്പിനിടെ ടി.പി. രഹ്നേഷിന് പരിക്കേറ്റിരുന്നു. ബംഗളുരൂരിനെതിരായ മത്സരം തോല്‍ക്കുന്നതിന് അത് കാരണവുമായി. പരിക്ക് മാറിയ രഹ്നേഷ് ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: