പയ്യാവൂര്‍: ചാമക്കാല്‍ ശ്രീനാരായണ യുപി സ്ക്കൂളിനു വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം സ്ക്കൂള് അങ്കണത്തില്‍ പി.കെ.ശ്രീമതി എംപി നിര്‍വ്വഹിച്ചു.പി.എം.ബാബു അദ്ധ്യക്ഷത വഹിച്ചു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.വി.അജി ആദ്യ ഫണ്ട് സ്വീകരിച്ചു. പി.പി.ശ്രീജന്, കെ.ടി.അനില്‍കുമാര്‍, സിന്ധൂ രവി, ജയന് മല്ലിശ്ശേരി, ജോയി ജോസഫ് പൂവന്നിക്കുന്നേന്, കെ.ആര്.മോഹനന്, ജെയിംസ് തുരുത്തേല്‍, വി.എന്‍.രവി, എല്‍സമ്മ മാത്യൂ, കെ.കെ.സോമന്, ഇ.കെ.കൃഷ്ണന്, ടി.ആര്.സുരേന്ദ്രന്, എം.സി.നാരായണന്, പി.കൃഷ്ണന്, സിനി സുരേഷ്, കൃഷ്ണന്‍കുട്ടി പുതുശേരി, ടി.ആര്.നിര്‍മ്മല, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: