കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ദിലീപ് അങ്കമാലി കോടതിയിലെത്തി രേഖകള്‍ പരിശോധിച്ചു. മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. ദിലീപിന്റെ അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു.
നടിയുമായി സബന്ധപ്പെട്ട ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കേസ് രേഖകള്‍ പരിശോധിക്കാന്‍ അനുവദക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.കേസില്‍ ഒമ്പതാം പ്രതിയാണ് ദിലീപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: