കടാശ്വാസ അദാലത്ത്

Saturday 16 December 2017 2:05 am IST

കൊച്ചി: ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന്‍ 22ന് രാവിലെ 10ന് എറണാകുളം ഗസ്റ്റ്ഹൗസില്‍ അദാലത്ത് നടത്തും. കമ്മീഷനില്‍ നിന്ന് നോട്ടീസ് ലഭിച്ചവരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും ഹാജരാകണം.