പുനലൂര്‍: ശബരിമലയിലേക്കുള്ള പാതയില്‍ ഇടത്താവളങ്ങള്‍ എന്ന പേരില്‍ ബോര്‍ഡുകളും ഇത് അനുവദിച്ചതായുള്ള ഒപ്പും മാത്രമാണ് ബാക്കിയുള്ളതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. പുനലൂര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ്രസിഡന്റുമാരും, മെമ്പര്‍മാരും ഇതാണ് ചെയ്തതെന്നും എന്നാല്‍ ഇനിമുതല്‍ 25-30 കിലോമീറ്ററിനുള്ളില്‍ ഇടത്താവളങ്ങളും അവിടെ അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ പ്രാഥമികസൗകര്യങ്ങള്‍ ഉണ്ടാകുമെന്നും പത്മകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: