ഓഖി: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

Saturday 16 December 2017 2:42 pm IST

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ടു കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് പുറംകടലില്‍ നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈകിട്ടോടെ ബേപ്പൂരിലെത്തിക്കും.